അധികം സൗഹൃദങ്ങളില്ലാത്ത വ്യക്തിയാണ് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെന്ന് ഗായകന്‍ സോനു നിഗം. ആരോടും തുറന്ന് സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും അധികം ബന്ധങ്...